stones-mavelikkara-alappuzha

Ratna Sastra

രത്നങ്ങളും ഫലങ്ങളും

ലോകത്തിലെ എറ്റവും വലിയ ശക്തി മനസാണ് . മനസ്സ് ശരിയാണെങ്കിൽ എല്ല പ്രവർത്തിയും ശരിയായിരിക്കും . നാമജബം , ക്ഷേത്ര ദർശ്ശനം , തുടങ്ങിയവ മനോനിയന്ത്രണത്തിന് അത്യാന്താപേക്ഷിതഘടകമാണ്‌ . സത്കർമങ്ങളിലൂടെ നാം നേടുന്ന പോസിറ്റീവ് എനർജി ചില സമയങ്ങളിൽ നഷ്ടപെട്ടു എന്ന് വരാം അപ്പോഴാണ് അതിയായ നിരാശ ഉണ്ടാകുന്നത് നിരാശയോടെ എന്തുകാര്യം ചെയ്താലും ഫലവത്താകുകയില്ല .പരീക്ഷണങ്ങൾ ധാരാളം ഉണ്ടാകും അതിനെ അതിജീവിച്ചാലെ ജീവിതവിജയം സാധ്യമാകുകയുള്ളു . നെഗറ്റീവ് എനർജിയെ നീക്കം ചെയ്ത് പോസിറ്റീവ് എനർജി നമുക്ക് നൽകാൻ രത്നങ്ങൾ വളരെ സഹായകമാണ് നമുക്കാവിശ്യമുള്ള രത്നങ്ങൾ നിരീക്ഷിച്ച് ഗ്രഹനില ചിന്തിച്ച് അനുയോജ്യമായ രത്നം കണ്ടെത്തി വിധിപ്രകാരം പൂജ ചെയ്ത് ധരിച്ചാൽ ജാതകവശമുള്ള ദോഷങ്ങൾക്കും ദശകാല ദോഷങ്ങൾക്കും പരിഹാരം ഉണ്ടാവുന്നതാണ്. എപ്പോളും നമ്മെ പോസിറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും രത്നങ്ങൾ സഹായിക്കുന്നു.

നവരത്നങ്ങൾ നവഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു ,രത്ന ധാരണത്തിന് ഗ്രഹ നില പരിശോധിച്ച് ഏതേത് ഗ്രഹങ്ങൾക്കാണ് മൗഡ്യാത എന്ന് കണ്ടെത്തിയ ശേഷം അതിനനുയോജ്യമായ രത്നം, സ്വർണ്ണം , വെള്ളി, പഞ്ചലോഹം എന്നിവയിലെതേങ്കിലുമോന്നിൽ നിർമ്മിച്ച് ധരിക്കുന്ന വഴി ജീവിത വിജയം ഉണ്ടാകും

ജീവിത സാക്ഷാത്ക്കാരത്തിന് സൗഭാഗ്യ രത്നങ്ങൾ

പ്രകൃതിയുടെ വരദാനമാണ് രത്നങ്ങൾ 9 ഗ്രഹനിലയിൽ ബലം കുറവുള്ള ഗ്രഹങ്ങളുടെ ശക്തി സംഘർഷം കുറച്ച് ശരീരത്തിലെ ഓറയുടെ കാന്തിക തേജസ്സോടെയും പ്രവർത്തിക്കുവാനും അങ്ങനെ ജീവിതത്തിന് എന്തെങ്കിലും അർഥമുണ്ടാകാനും ഉത്തമമായ രത്നങ്ങൾ സഹായിക്കുന്നു. അനുയോജ്യമല്ലാത്ത വിപരീതഫലം നിശ്ചയം. ഗ്രഹനില ഗണിച്ച് യഥാർത്ഥ കൊട്ടാരത്തിലേക്കുള്ള മാറ്റം സുനിശ്ചയം.

രത്ന ധാരണത്തിലൂടെ കാര്യസിദ്ധി

〉〉 വിവാഹ തടസ്സത്തിന് സൂര്യന്റെ ഓപ്ൽ കല്ല് ധരിക്കാം 

〉〉 ഭയന്ന സ്വഭാവമുള്ളവർക്കു ടൈഗറേ കല്ല് ധരിക്കാം ബിസിനസ്സ് പരമായ കാര്യങ്ങൾക്കു മുന്നേറ്റമുണ്ടാകാൻ ടർക്കോയിസ് കല്ല് ധരിക്കാം 

〉〉 ഉദരസംബന്ധമായ രോഗങ്ങൾക്ക് മേലേക്കട്ട് കല്ല് ധരിക്കാം 

〉〉 പുതിയ വീടുവയ്ക്കുമ്പോൾ അടിസ്ഥാനത്തിൽ നവഗ്രഹസെറ്റ് ഇടുക 

〉〉 ഞരമ്പ്, വാതം, രക്തസംബന്ധമായ രോഗങ്ങൾക്ക് ഗൺമെറ്റൽ കല്ല് ധരിക്കാം 

〉〉 ക്യാൻസറിന് വൈഡൂര്യ കല്ല് ധരിക്കാം 

〉〉 വിദ്യാഭ്യാസത്തിന് ചന്ദ്രകാന്തം കല്ല് & ജെയ്ഡ് ധരിക്കാം 

〉〉 നടുവേദനയ്ക്ക് ഹെഡ്‌നെറ്റ് ഗാർനെറ്റ്‌ കല്ല് ധരിക്കാം ശരീര ചൂടുള്ളവർക്ക് സ്‌ഫടിക മാല ധരിക്കാം 

〉〉 വീടിന് ഐശ്വര്യം കിട്ടാൻ സാലഗ്രാമം കല്ല് വെയ്ക്കാം 

〉〉 സർവ്വ ഐശ്വര്യത്തിന് അകീഗത്ത് കല്ല് ധരിക്കാം