Welcomes You
A COMPLETE SOLUTIONS FOR ASTRO – TANTRIK – MANTRIK – VASTHU BASED PROBLEMS
Contact Me
best astrology solutions in kerala
Brahmasree Dr. Vishnu Nampoothiri, Sreeadiparasakthi Jyothishalayam, Mavelikkara, Alappuzha
ABOUT ME
Bhramsri Vishnu namboothiri of karakkatillam born as son of brahmsri Krishnan Namboothiri and Usha Devi in the year 1990 is blessed by the divine Mahashakthi with the ability to dig into the mine of mysterious secrets of mankind. He finds solutions to overcome the sadness and obstacles of Kaliyug, the last stage in chronological cycle through his inherent vedic knowledge Childhood onwards he showed interest in learning astrology, >>more
Will be available at Jyothishalayam on Monday – Saturday
Location – SA Jyothishalayam
(Vishnu Nampoothiri),
Kallummod Jn,
Mavelikkara, Alappuzha
HISTORY
Brahmins, eternal spiritual body which is full of bliss and who adheres to the principles such as acceptance of vedas with reverence and works for the welfare of entire society. Namboothiris, the upper class of brahmin community and is divided into different gothras. The family karakkatillam belongs to vishwamithra gothra.
The ancestors of the family hails from karnataka, came to payyannur with the special invitation of rulers of payyanur and they did many good things for the villagers and laid idol of arathil devil temple. With the special request of king of travancore, they involved in teaching brahmin and kshethriya children about vedas and puranas and the Supreme greatness as a token of appreciation gave them 7 acres of land >>more
Major Services
Trying to solve human problems with the help of Pooja, Ratna Sastra, Yantras and Astrology
Pooja
ഗ്രഹ വാസ്തുബലിയും അനുഷ്ഠാന വിധിയും: ഗ്രഹ വാസ്തു ബലി പുര വാസ്തു ബലി (ഗ്രഹ പ്രവേശനം ) വാസ്തു പുരുഷന് ബലി അഥവാ നിവേദ്യം നൽകുന്ന രീതിയാണ് . പണ്ട് കാലത്ത് ഋഷികൾ ഹോമം നടത്താനായി ഹോമകുണ്ഡം കൂട്ടിയപ്പോൾ വാസ്തു എന്ന അസുരൻ അവിടെ പ്രശ്നം ഉണ്ടാക്കി തൽസമയം സൃഷ്ടാവായ ബ്രഹ്മാവ് അസുരനെ തൊഴിക്കുകയും അസുരൻ താഴെ വീഴുകയും ആ സമയം മറ്റ് ദേവതകൾ അസുരന്റെ മുകളിൽ കയറി ഇരിക്കുകയും ചെയ്തു .
Yantra
വിധിപ്രകാരമുള്ള മഹായന്ത്രങ്ങൾ: സ്ഥലരക്ഷ, ദേഹരക്ഷ, ഗ്രഹരക്ഷ, വാഹനരക്ഷ എന്നിവയ്ക്ക് യന്ത്രങ്ങൾ ഉപയോഗിക്കുന്നു. യന്ത്രം എന്നാൽ നിയന്ത്രണം ഐശ്വര്യ സമ്പാദനം തുടങ്ങിയവ എല്ലാമാണ്. യന്ത്രങ്ങൾ സ്വർണ്ണം, വെള്ളി, ചെമ്പ്, പഞ്ചലോഹം എന്നി ലോഹതകിടുകളിൽ ശുദ്ധി വരുത്തി ജീവൻ, പ്രാണൻ, ശക്തി, നേത്രം, ഗോത്രം, യന്ത്രഗായത്രി, മന്ത്രഗായത്രി, പ്രണപ്രതിഷ്ട, ഭൂതബീജം, ദിക്പാലബീജം എന്നി പത്ത് അംഗങ്ങൾ ചേർത്ത് പഞ്ചഗവ്യാ ശുദ്ധി,
Ratna Sastra
രത്നങ്ങളും ഫലങ്ങളും: ലോകത്തിലെ എറ്റവും വലിയ ശക്തി മനസാണ് . മനസ്സ് ശരിയാണെങ്കിൽ എല്ല പ്രവർത്തിയും ശരിയായിരിക്കും . നാമജബം , ക്ഷേത്ര ദർശ്ശനം , തുടങ്ങിയവ മനോനിയന്ത്രണത്തിന് അത്യാന്താപേക്ഷിതഘടകമാണ് . സത്കർമങ്ങളിലൂടെ നാം നേടുന്ന പോസിറ്റീവ് എനർജി ചില സമയങ്ങളിൽ നഷ്ടപെട്ടു എന്ന് വരാം അപ്പോഴാണ് അതിയായ നിരാശ ഉണ്ടാകുന്നത് നിരാശയോടെ എന്തുകാര്യം ചെയ്താലും ഫലവത്താകുകയില്ല .പരീക്ഷണങ്ങൾ
Astrology
കവടി പ്രശ്നം: പ്രകൃതിയുടെ വരദാനമായ കക്ക, ശംഖ് എന്നിവ ശുദ്ധിയാക്കി പ്രധാന ക്ഷേത്രങ്ങളിൽ പൂജ ചെയ്തു ഉപാസനയുള്ളവർ ഒരാളുടെ ഫലങ്ങളെ പറയുന്ന രീതിയാണ് കവടി പ്രശനം. കവടി പ്രശനം വഴി ഒരാളുടെ ഇപ്പോഴുള്ളതും ഭാവിയും ഗണിച്ചു പറയാം. നഷ്ടപ്പെട്ടുപോയ കാര്യങ്ങൾ, വരാനിരിക്കുന്ന കാര്യങ്ങൾ, വിവാഹ കാര്യങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ മുതലായ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതിലൂടെ പറയാൻ സാധിക്കും.